EA Jabbar
EA Jabbar
  • 833
  • 19 939 838
EA Jabbar.കുർആൻ ക്ലാസ് 205. ബകറ(207-217) മനുഷ്യർ ഭിന്നിക്കാതിരിക്കാൻ യുദ്ധം ചെയ്യിക്കുന്ന അള്ളാഹു !
EA Jabbar. അള്ളാഹുവിന്റെ പ്രവാചകരും കിത്താബുകളും കാരണം ഭിന്നിച്ച് പോയ മനുഷ്യരെ ഒന്നിപ്പിക്കാൻ പിന്നെയും കിത്താബുകളുമായി പ്രവാചകരെ അയച്ച് അവരെ തമ്മിൽ വാളെടുപ്പിച്ച് കൂടുതൽ ഭിന്നിപ്പിക്കുന്ന ഒരു ബല്ലാത്ത ജാതി ദൈവം !
Переглядів: 5 595

Відео

EA Jabbar. വിദ്യാലയങ്ങളിൽ മതം ഒളിച്ചു കടത്തുന്നവർ !
Переглядів 6 тис.4 години тому
EA Jabbar. ഓരോ ജാതി മതവിഭാഗങ്ങളും പൊതു വിദ്യാഭ്യാസം കൈകാര്യം ചെയ്യുമ്പോൾ അവരവരുടെ അന്ധവിശ്വാസങ്ങൾ കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കുന്നു !
EA Jabbar. കുർആൻ ക്ലാസ് 204. ബകറ (195-206) സർവ്വജ്ഞാനിക്ക് പിന്നെയും അമളി പിണയുന്നു !
Переглядів 8 тис.7 годин тому
EA Jabbar.ഒരു ക്രിമിനലിന്റെ വാചകമടിയിൽ അമളി പിണയുന്ന പ്രവാചകനും ദൈവവും !
EA Jabbar. ജന്മഭൂമിയിൽ കുർആൻ വിമര്ശനവും മാധ്യമത്തിൽ രാമായണവിമര്ശനവും വേണോ?
Переглядів 14 тис.9 годин тому
EA Jabbar. ഡോ. ശ്യാം കുമാറിന് ഐക്യദാർഢ്യം !
EA Jabbar. കുർആൻ ക്ലാസ് 203. ബകറ(190-194) ഇസ്ലാമിലെ യുദ്ധം ഡിഫൻസിനായിരുന്നോ?
Переглядів 10 тис.12 годин тому
EA Jabbar.മുശ്രിക്കുകളെ കാണുന്നന്നേടത്ത് വെച്ച് കൊല്ലണോ ? 2:190-194 വാക്യങ്ങളുടെ യഥാർഥ അർഥവും വ്യഖ്യാനവും എന്താണ്?
EA Jabbar. കുർആൻ ക്ലാസ് 202 ബകറ (190) യുദ്ധസന്ദർഭമല്ല ! മൻസൂഖ് ആണ് !!
Переглядів 13 тис.16 годин тому
EA Jabbar. ഹുദൈബിയ സന്ധി ;ഒരു കൊലച്ചതിയുടെ കഥ!
EA Jabbar. വാളുകൊണ്ടും കൊള്ളമുതൽ കൊണ്ടും കെട്ടിപ്പൊക്കിയ മതം !
Переглядів 17 тис.19 годин тому
EA Jabbar.വാൾഏന്തിയ പ്രവാചകൻ :- ua-cam.com/video/mTh8WmiUAtU/v-deo.html ua-cam.com/video/GlzkUaESbcU/v-deo.html ua-cam.com/video/DF-myofSbAU/v-deo.html കുർആൻ ക്ലാസിന് ഒരു അനുബന്ധം !
EA Jabbar. ഒന്നും പഠിക്കാതെ മറുപടി പറയാൻ ഇറങ്ങി നാണം കെടുന്ന പോഡ്കാസ്റ്റ് കുട്ടികളെ കുറിച്ച് !
Переглядів 32 тис.21 годину тому
EA Jabbar. പഠിച്ചിട്ട് വരൂ പോഡ്കാസ്റ്റ് കുട്ടികളേ !
EA Jabbar. പ്രവാചകനും പടച്ചോനും പിന്നെ പെണ്ണുങ്ങളും !
Переглядів 30 тис.День тому
EA Jabbar. ഉമ്മറും ലിയാഖത്തും പിന്നെ ഞാനും ! മൂർത്തദ്ദുകളുടെ വര്ത്തമാനം 2
EA Jabbar. മൂന്ന് മുർതദ്ദുകൾ വർത്തമാനം പറയുന്നു . (ഒന്നാ ൦ ഭാഗം )
Переглядів 24 тис.День тому
EA Jabbar. ഉമ്മർ കോട്ടക്കൽ ലിയാഖത്തലി പിന്നെ ഞാനും . "പോഡ്കാസ്റ്റ് കുട്ടികളു"ടെ നുണകളും തട്ടിപ്പുകളും തുറന്നു കാട്ടുന്ന സംസാരം
EA Jabbar. മഹോന്നതൻ മഹാവില്ലനായ കഥ; നട്ടപ്പിരാന്തൻ അഭിമുഖം 2
Переглядів 26 тис.День тому
EA Jabbar. ഉമ്മർ കോട്ടക്കൽ അഭിമുഖം രണ്ടാംഭാഗം
EA Jabbar. ക്ലബ്ഹൌസ് ഹീറോ ഉമ്മർഭായി മനസ്സ് തുറക്കുന്നു !
Переглядів 61 тис.День тому
EA Jabbar. ഉമ്മർ കോട്ടക്കൽ താൻ എങ്ങനെ അവിശ്വാസിയായി എന്ന് വിശദീകരിക്കുന്നു !
EA Jabbar. ഇസ്ലാം വരളുകയാണ് .. വരളുകയാണേ ..!
Переглядів 36 тис.14 днів тому
EA Jabbar. ഇസ്ലാമിലേക്ക് ആളുകൾ ഒഴുകുകയാണോ? അതോ ഇസ്ലാമിൽ ആളുകൾ പെറ്റു പെരുകുന്നുണ്ടോ ?
EA Jabbar. കുർആൻ ക്ലാസ് 200. ബകറ (183-187) നോമ്പിന്റെ കോമഡികൾ!
Переглядів 20 тис.14 днів тому
EA Jabbar. ഒരു മാസം സെക്സ് പാടില്ല എന്ന് അള്ളാഹു ആയത്തിറക്കി . ഉമ്മർ അത് ലംഘിച്ച് സെക്സ് ചെയ്തു . മൂഹമ്മദിനോട് പരാതി പറഞ്ഞു. അള്ളാഹുവിനു ട്യൂബ് ലൈറ്റ് കത്തി . ആയത്ത് തിരുത്തി !
EA Jabbar. കുർആൻ ക്ലാസ് 199. ബകറ (179-183)വസിയ്യത്ത് ; അള്ളാഹു മുഹമ്മദിന്റെ ഫേക് തന്നെ !
Переглядів 7 тис.14 днів тому
EA Jabbar. കുർആൻ ക്ലാസ് 199. ബകറ (179-183)വസിയ്യത്ത് ; അള്ളാഹു മുഹമ്മദിന്റെ ഫേക് തന്നെ !
EA Jabbar. കുർആൻ ക്ലാസ് 198 . (ബകറ 178) അള്ളാഹുവിന്റെ നെറികെട്ട പ്രതിക്കൊല നിയമം !
Переглядів 10 тис.21 день тому
EA Jabbar. കുർആൻ ക്ലാസ് 198 . (ബകറ 178) അള്ളാഹുവിന്റെ നെറികെട്ട പ്രതിക്കൊല നിയമം !
EA Jabbar. മറുപടി പറയാൻ വന്നവരുടെ സെൽഫ് ഗോൾ കോമഡി !
Переглядів 25 тис.21 день тому
EA Jabbar. മറുപടി പറയാൻ വന്നവരുടെ സെൽഫ് ഗോൾ കോമഡി !
EA Jabbar. കുർആൻ ക്ലാസ് 197 ബകറ (174-177) ഇതാ അള്ളാഹുവിന്റെ ധാർമികോപദേശങ്ങൾക്ക് നമ്മുടെ ബദൽ !
Переглядів 4,4 тис.21 день тому
EA Jabbar. കുർആൻ ക്ലാസ് 197 ബകറ (174-177) ഇതാ അള്ളാഹുവിന്റെ ധാർമികോപദേശങ്ങൾക്ക് നമ്മുടെ ബദൽ !
EA Jabbar. കുർആൻ ക്ലാസ് 196. ബകറ(164-173) അള്ളാഹുവിന്റെ ആഹാരശാസ്ത്രം !
Переглядів 11 тис.21 день тому
EA Jabbar. കുർആൻ ക്ലാസ് 196. ബകറ(164-173) അള്ളാഹുവിന്റെ ആഹാരശാസ്ത്രം !
EA Jabbar. കുർആൻ ക്ലാസ് 195. ബകറ (153-161) മനുഷ്യത്വം ചോർത്തിക്കളയുന്ന മതഭീകരത !
Переглядів 9 тис.21 день тому
EA Jabbar. കുർആൻ ക്ലാസ് 195. ബകറ (153-161) മനുഷ്യത്വം ചോർത്തിക്കളയുന്ന മതഭീകരത !
EA Jabbar. മാറാത്ത ഇസ്ലാം ;മാറുന്ന മുസ്ലീങ്ങൾ !
Переглядів 11 тис.28 днів тому
EA Jabbar. മാറാത്ത ഇസ്ലാം ;മാറുന്ന മുസ്ലീങ്ങൾ !
EA Jabbar. കുർആൻ ക്ലാസ് 194. അൽബകറ (142-152) അള്ളാഹുവിന്റെ തുഗ്ലക് പരിഷ്കാരം !
Переглядів 8 тис.28 днів тому
EA Jabbar. കുർആൻ ക്ലാസ് 194. അൽബകറ (142-152) അള്ളാഹുവിന്റെ തുഗ്ലക് പരിഷ്കാരം !
EA Jabbar. മതം ചോർന്നു പോകുമ്പോൾ മതവിശ്വാസികളും ആധുനിക മനുഷ്യരാകുന്നു !
Переглядів 8 тис.Місяць тому
EA Jabbar. മതം ചോർന്നു പോകുമ്പോൾ മതവിശ്വാസികളും ആധുനിക മനുഷ്യരാകുന്നു !
EA Jabbar. കുർആൻ ക്ലാസ് 193. അൽബകറ (124-130 തുടരുന്നു) ശിർകും തൌഹീദും കൂടിക്കലരുന്ന കോമഡി !
Переглядів 8 тис.Місяць тому
EA Jabbar. കുർആൻ ക്ലാസ് 193. അൽബകറ (124-130 തുടരുന്നു) ശിർകും തൌഹീദും കൂടിക്കലരുന്ന കോമഡി !
EA Jabbar. മക്കാ ദുരന്തം ! അന്ധവിശ്വാസത്തിന്റെ രക്തസാക്ഷികൾ !!
Переглядів 31 тис.Місяць тому
EA Jabbar. മക്കാ ദുരന്തം ! അന്ധവിശ്വാസത്തിന്റെ രക്തസാക്ഷികൾ !!
EA Jabbar. മതം വിട്ടവർ അനുഭവം പങ്ക് വെക്കുമ്പോൾ !
Переглядів 72 тис.Місяць тому
EA Jabbar. മതം വിട്ടവർ അനുഭവം പങ്ക് വെക്കുമ്പോൾ !
EA Jabbar.കുർആൻ ക്ലാസ് 192 . അൽബകറ (124-130) ഇബ്രാഹിം കഥയിലെ തിരിമറികൾ !
Переглядів 25 тис.Місяць тому
EA Jabbar.കുർആൻ ക്ലാസ് 192 . അൽബകറ (124-130) ഇബ്രാഹിം കഥയിലെ തിരിമറികൾ !
EA Jabbar. കുർആൻ ക്ലാസ് 191. അൽബകറ(111-123) വെട്ടിത്തിരുത്തി മെച്ചപ്പെടുത്തുന്ന സർവ്വജഞാനി !
Переглядів 11 тис.Місяць тому
EA Jabbar. കുർആൻ ക്ലാസ് 191. അൽബകറ(111-123) വെട്ടിത്തിരുത്തി മെച്ചപ്പെടുത്തുന്ന സർവ്വജഞാനി !
EA Jabbar. Unmasking പരദൂഷണം !
Переглядів 17 тис.Місяць тому
EA Jabbar. Unmasking പരദൂഷണം !

КОМЕНТАРІ

  • @veerankutty903
    @veerankutty903 23 хвилини тому

    Super class

  • @bboyscene2111
    @bboyscene2111 34 хвилини тому

    Those who run after the established relegions are a bunch of absolute mental cases. They have to adopt an effective life style as explained in Sanadhana dharma to escape from the worsening world order created by these relegion day by day..

  • @kalapanicker8118
    @kalapanicker8118 Годину тому

    🎉🎉🎉🎉🎉🎉

  • @bp4888
    @bp4888 Годину тому

    അല്ലെങ്കിൽ തന്നെ ഇപ്പറയുന്ന അല്ലാഹുവിന് വല്ല നീതിയോ ന്യായമോ ഉണ്ടോ? ഏക ഭാര്യ മാത്രം ഉണ്ടായിരുന്ന സയ്യിദിൻ്റെ സൈനബയെ ബഹുഭാര്യമാർ ഉണ്ടായിരുന്ന മുഹമ്മദിന് അവളെക്കൂടി കൊടുക്കാൻ വേണ്ടി ആയത്ത് ഇറക്കിയ അല്ലാഹു എത്ര പ്രാവശ്യം നിസ്‌കരിക്കേണം എന്നു പറയാൻ വിട്ടുപോയി. എന്നിട്ടോ എല്ലാം അറിയുന്നവനാണ് അല്ലാഹു എന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം ക്വുർആനിൽ എഴുതാനും മടിച്ചില്ല😂

  • @moideenkunjut.a.5771
    @moideenkunjut.a.5771 Годину тому

    ജബ്ബാറിൻ്റെ തരികിട ക്ലാസ്സ് തുടരട്ടെ ഇസ്‌ലാമിലേക്ക് കൂടുതൽ ജനം വന്ന് എത്തും 😅😅😅

  • @moideenkunjut.a.5771
    @moideenkunjut.a.5771 Годину тому

    അല്ലാഹു അക്ബർ വിശ്വാസികൾക്ക് അല്ലാഹുവിലുള്ള വിശ്വാസം വളരെ അധികം വർദ്ധിച്ചു😅😅 13 ദിവസം കഴിഞ്ഞിട്ടും ശാസ്ത്രത്തിനും സമുദ്ര ശാസ്ത്രത്തിനും ലോറി കണ്ടുപിടിക്കാൻ സാധിച്ചില്ല ഖുർആൻ എത്ര കൃത്യമാണ് ആഴകടലിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

  • @gopinath4047-y3g
    @gopinath4047-y3g 2 години тому

    നമസ്കാരം മാഷെ🌹🌹

  • @broadband4016
    @broadband4016 3 години тому

    സമുദ്രത്തിൻറെ ആഴത്തിൽ പ്റകാശം എത്തില്ല.കാരണം വെള്ളത്തിലെ ഓരൊ ലെയറിലും അത് ചിതറി പോകുന്നു

  • @nizarnizu1186
    @nizarnizu1186 3 години тому

    വിമർശിക്കേണ്ടത് ഏതെങ്കിലും ഒരു മതസമൂഹത്തെയല്ല. അന്ധവിശ്വാസത്തിൽ അടിയുറച്ച് വിശ്വസിക്കുകയും ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും തൻറെ വിധിയാണെന്ന് കരുതി സമാധാനിക്കുകയോ ചെയ്യുന്ന ഒരു സമൂഹത്തെയാണ് നാം മാറ്റിമറിക്കേണ്ടത്.

  • @user-pl5jh7tr3k
    @user-pl5jh7tr3k 3 години тому

    എടാ പോത്തുകളെ പ്രവാചകൻ 1500 കൊല്ലങ്ങൾക്ക് മുമ്പ് പറഞ്ഞിട്ടുണ്ട് ലോകാവസാന അടുത്ത് വരുമ്പോഴേക്കും നിങ്ങളെ പോലെ ഉള്ളവർ പിത്തനമായിട്ട് വരും എത്ര നിങ്ങൾ അല്ലാഹുവിനെയും റസൂലിനെയും വിമർശിക്കുന്നു അത്രയും ആയുസ്സ് അല്ലാഹു നിങ്ങൾക്ക് നീട്ടി തരും പിന്നെ ഒരു പിടുത്തം പിടിക്കും ഇബിലീസിലെ ലോകാവസാനം വരെ ആയുസ്സ് നീട്ടി കൊടുത്തതുപോലെ

  • @P.Shabeebudheen
    @P.Shabeebudheen 3 години тому

    അല്ലാഹുവല്ലാതെ ദൈവങ്ങളില്ല എന്ന് മദ്രസയിൽ നിന്ന് പഠിച്ചു അത് അവർ അംഗീകരിക്കുന്നു എന്നാൽ അല്ലാഹു മാത്രമാണ് ദൈവം എന്ന് മദ്രസയിൽ നിന്ന് പഠിച്ചത് അവർ അംഗീകരിക്കുന്നില്ല എന്തൊരു വൈരുദ്ധ്യമാണ് രണ്ടും പഠിച്ചത് മദ്രസയിൽ നിന്ന് എന്നാൽ അവർ ഇഷ്ടമുള്ളത് അവർ അംഗീകരിക്കുന്നു അവർക്ക് ഇഷ്ടമുള്ളത് അവർ തള്ളിക്കളയുന്നു 😮 ഇതുതന്നെയാണ് ഇവരുടെ സംസാരങ്ങളിൽ മുഴുവനായി കാണാൻ കഴിയുന്നത്

  • @Riderjonjo
    @Riderjonjo 4 години тому

    ഞ്ചിസ് കാരാം 😂😂😂

  • @P.Shabeebudheen
    @P.Shabeebudheen 4 години тому

    നിങ്ങൾ പറയുന്നത് തന്നെ മുഴുത്ത പരാജയങ്ങളാണ് കഅ്ബയിലെ അല്ലാഹു എന്ന മനുഷ്യൻ എവിടുന്ന് കിട്ടി അറിവ് ? ഇസ്ലാമിക പ്രമാണങ്ങൾ ഒന്നിലും അല്ലാഹു മനുഷ്യനാണ് എന്നില്ല വലിയ ആളുകളായി ഇങ്ങനെ ഇരുന്ന് തള്ളി മറിക്കാൻ നിങ്ങളെ കഴിഞ്ഞ ബാക്കി ആരുമുള്ളൂ

  • @P.Shabeebudheen
    @P.Shabeebudheen 4 години тому

    ചില അബദ്ധങ്ങൾ ഞാൻ മനപ്പൂർവ്വം പറയാറുണ്ട് -ഈ എ - ജബ്ബാർ

  • @mohamedkutty6776
    @mohamedkutty6776 4 години тому

    ഇപ്പോൾ ഈ മാനിന്റെ കുറവാണ് താങ്കളെ അലട്ടുന്നത്. അല്ലാതെ. ഈ പത്ത് ആയത്തിൽ. ഒരു അപാകതയും ഇല്ല.

  • @Chitragupthan
    @Chitragupthan 4 години тому

    ഇന്റർനെറ്റ്‌ വന്നതോടെ പടച്ചോന്റെ ട്രൗസർ കീറി 😄😄😄

  • @saifunneesa9785
    @saifunneesa9785 4 години тому

    സത്യം ഏത് വേദിയിലും പറയണം ജപ്പാനെ

  • @saifunneesa9785
    @saifunneesa9785 4 години тому

    ഖുറാഫി തലേകെട്ട് കാരെ കാൾ ഭേദം നീങ്ങൾ

  • @mohamedkutty6776
    @mohamedkutty6776 4 години тому

    മരപൊട്ടാ സകാത്ത് കൊടുക്കൽ നിർബന്ധം കഴിവുള്ളവർക്കാണ്. വാങ്ങേണ്ടത് പാവപ്പെട്ടവരാണ്. നീ സമ്പന്നനും നിന്റെ ഭാര്യ ദരിദ്രവാസിയും ആണോ. അൽപം ചിന്തിച് കൂടെ പറയുന്നത് പൊട്ടത്തരമാണെന്ന്. ഏത് കുഞ്ഞിനും ബോധ്യമാകും '

  • @abdhulhap1436
    @abdhulhap1436 4 години тому

    Hai

  • @user-hx5el9de5m
    @user-hx5el9de5m 4 години тому

    ua-cam.com/users/shortsnj3IWWcoXa8?si=IMrgz_J0QvLFNpKw

  • @Thomasmullerthegoat
    @Thomasmullerthegoat 5 годин тому

    ജബ്ബാർ മാഷ് 👉🤍🤍🤍🤍🤍🤍🤍🤍🤍🤍

  • @ChandraBoss-yo7zb
    @ChandraBoss-yo7zb 6 годин тому

    ഒരുകോടി ദാവാ കർക്ക്ഒരു ജബ്ബാർ മാഷ്

  • @thepalebluedot4171
    @thepalebluedot4171 9 годин тому

    മുസ്‌ലിം സമുദായത്തിലെ അവിശ്വാസികളായ (മുനാഫിഖ്) പുരുഷന്മാർ പോലും തങ്ങളുടെ മതം നശിക്കണമെന്ന് ആഗ്രഹിക്കാത്തതിൻ്റെ കാരണം, ഈ മതം അതിൻ്റെ പുരുഷന്മാർക്ക് നൽകുന്ന സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങൾ അവർ ആസ്വദിക്കുന്നതിനാലാണ്. പൊന്ന്മുട്ടയിടുന്ന താറാവിനെ ആരെങ്കിലും കൊല്ലുമോ ? അതുകൊണ്ട് ഇസ്‌ലാമിലെ പുരുഷന്മാർക്ക്, ഇസ്ലാം ഒരു പൊന്ന്മുട്ടയിടുന്ന താറാവിനെപ്പോലെയാണ്. 1) ബഹുഭാര്യത്വം / പ്രായമായ പുരുഷന്മാർക്ക് പ്രായം കുറഞ്ഞ പെൺകുട്ടികളെ വിവാഹം കഴിക്കാൻ അനുമതി / പുരുഷന്മാരുടെ ഇഷ്ടപ്രകാരം വിവാഹമോചനത്തിനുള്ള അനുമതി. 2) സാമ്പത്തിക അനന്തരാവകാശത്തിൻ്റെയും മുഴുവൻ സ്വത്തവകാശത്തിൻ്റെയും പൂർണ്ണ അവകാശങ്ങൾ. 3) ഭാര്യമാരെ അടിക്കാനുള്ള അനുമതി. 4) പെൺകുട്ടികളെയും സ്ത്രീകളെയും ചൂഷണം ചെയ്യാൻ, അവരെ പൂർണ്ണമായും കറുത്ത തുണിയിൽ മൂടുക, അവരെ കേവലം വസ്തുവകകളായി സൂക്ഷിക്കുക. 5) രാഷ്ട്രീയ ഇസ്‌ലാം ശരീഅത്ത് നിയമം ലോകത്തിൽ ബലമായി നടപ്പിലാക്കുന്നതിന് തുടക്കമിടും, അങ്ങനെ ഇസ്‌ലാമിക സമഗ്രാധിപത്യം നടപ്പിലാക്കുന്നതിലൂടെ അവർക്ക് മറ്റുള്ളവരെ ഭരിക്കാനും മറ്റുള്ളവരെ ജിസിയ നൽകുന്ന അടിമ ദിമ്മികളായി നിലനിർത്താനും കഴിയും. അറുക്കാനുള്ള കോഴിയെപ്പോലെ പെരുമാറുന്ന ഇസ്‌ലാമിലെ സ്ത്രീകൾ കണ്ണുതുറന്ന് ഈ മതത്തിനെതിരെ കലാപം നടത്തിയാൽ മാത്രമേ ഇസ്‌ലാം പൂർണമായി നശിപ്പിക്കപ്പെടുകയുള്ളൂ. നിരവധി മുസ്ലീം സ്ത്രീകൾ ഇസ്ലാം ഉപേക്ഷിച്ചാൽ മാത്രമേ ഇസ്ലാമിന് മൊത്തത്തിൽ സ്വാഭാവിക മരണം ഉണ്ടാകൂ. എന്നാൽ നിർഭാഗ്യവശാൽ, ഇസ്‌ലാമിലെ അരബുദ്ധിയുള്ള സ്ത്രീകൾ മാത്രമാണ്, ഇസ്ലാം എന്ന തങ്ങളുടെ സമുദായമതത്തെ ഒരു വൈകാരിക സംഭവമായി കണക്കാക്കുന്നത്. ഇസ്ലാമിലെ വിഡ്ഢികളായ (KFC കോഴി) അടിമ സ്ത്രീകൾ എപ്പോഴും അവരെ ചൂഷണം ചെയ്യുന്ന ഈ ഇസ്ലാമിക പുരുഷന്മാർക്ക് വേണ്ടി നിർമ്മിച്ച ഈ വൃത്തികെട്ട മതത്തെ പിന്തുണയ്ക്കാൻ പ്രവണത കാണിക്കും. 🐣🧕🐥

  • @LK-rt1be
    @LK-rt1be 10 годин тому

    sthreekalude budhi aanungalude pakuthi...Narakathil kooduthal sthreekal...72 hoori and madhya puzha....Onnum parayaanilla..engaanum swargam undel urapaanu ithalla

  • @Rahulkrishna-it4sy
    @Rahulkrishna-it4sy 10 годин тому

    മാഷേ എപ്പോലും ഈ വിദ്ദികൾ ജീവനോട് വച്ചിരിക്കുന്നതിൽ ദൈവത്തോട് നന്ദി

  • @kareemmuthukutty6933
    @kareemmuthukutty6933 11 годин тому

    പൊട്ടൻ മാർ

  • @asafali6965
    @asafali6965 11 годин тому

    സ്വാമിയുമായുള്ള സംവാദത്തിനു ശേഷമാണല്ലോ നിങ്ങളുമായി സംവാദിച്ചത്. നിങ്ങൾ എടുത്തിട്ട വിഷയം പുഷ്പം പോലെ ഖണ്ഡിച്ചതും ഭിത്തീയിൽ തേഞ്ഞൊട്ടി നിന്ന നിങ്ങൾ തന്നെ നിങ്ങളുടെ പരാജയം സമ്മതിച്ചതുമാണ്. രണ്ടു കൊല്ലം കഴിഞ്ഞ് നിങ്ങൾ ICU വിൽ നിന്ന് പതിയെ എണീറ്റ് പഴയ കാപട്യവും കളവുമായി എത്തിയിരിക്കുകയാണ്. യൂ ട്യൂബെന്ന മൈതാനത്ത് ഗോളിയില്ലാത്ത പോസ്ററിലേക്ക് നീട്ടിയടിച്ചു രസിച്ചോളൂ

  • @abdurahmankadiri9046
    @abdurahmankadiri9046 12 годин тому

    1979 ലെ ഹറം ആക്രമണം സുന്നി തീവ്ര വാദികൾ നടത്തിയതാണ്. ഇറാന്ന് അതിൽ യാതൊരു റോളും ഇല്ല. ഞാൻ അത് സംബന്ധിച്ച ഗവേഷണ പുസ്തകം വായിച്ചിട്ടുണ്ട്

  • @jaleelrumana491
    @jaleelrumana491 13 годин тому

    2ndu mara pottanmar

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 13 годин тому

    പ്രവാചകൻ ആണോ നവോഥാന നായകൻ ആണോ ഇതിൽ ഏതോ ഒന്നാണ് മാഷേ എനിയ്ക്ക് നിങ്ങൾ

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 13 годин тому

    ഒന്നും സംഭവിയ്ക്കില്ല മാഷേ,,, മാഷിനെ പോലെ ഉള്ള നവോഥാന നയകർ കേരളത്തിന് ഇപ്പോ ആവശ്യമാണ് മാഷേ 👍👍👍

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 14 годин тому

    ഇപ്പോ കേരളത്തിൽ ഒരുപാട് പേര് മതം ഉപേഷിയ്ക്കുന്നു

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 14 годин тому

    മാഷ് വീണ്ടും വെള്ളം കുടിച്ചു 😂😂😂😂

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 14 годин тому

    ജമാഅത്തെ ഇസ്ലാമിയിൽ എന്തെങ്കിലും സ്ഥാനം കിട്ടിയിരുന്നെങ്കിൽ അദ്ദേഹം ഇങ്ങനെ ആ കുമായിരുന്നില്ല

  • @MohammedKunhi-kv5mn
    @MohammedKunhi-kv5mn 14 годин тому

    ഈ പോണ്ണതടി കോരക്ക് റിഗ്ലയ്സർഡ് കൊളസ്‌ട്രോൾ ഉണ്ട് ബാഡ് കളസ്ട്രോൾ കുറക്കൂ പണ്ട് വഞ്ചിയിൽ പോകുന്നൊരാൾ വഞ്ചി കാരനോട് എല്ലാം വായിച്ച കഥ കളും പഠിച്ച കഥ കഥ കളും പഠിച്ച കഥ കളും പറഞ്ഞു അവസാനം വഞ്ചി കാരൻ ചോദിച്ചു.. നീ ന്താന് അറിയോ ഇല്ല തോണി മുങ്ങി റ്റ് 75%അയിന് നീന്താൻ അറിയുമോ ഇല്ലാ എന്നത് പൊലെ ആവരുത്

  • @mohammedsharief4332
    @mohammedsharief4332 14 годин тому

    Yes you are correct according to the Quraan Mr. Jabbar

  • @vyasankinattinkara1139
    @vyasankinattinkara1139 14 годин тому

    🙏🙏🙏

  • @user-gh9qs6ul3n
    @user-gh9qs6ul3n 14 годин тому

    😂😮😅😊

  • @Vibgior10
    @Vibgior10 14 годин тому

    എല്ലാ മതങ്ങളും വിമർശിക്കപ്പെടണം

  • @MohammedKunhi-kv5mn
    @MohammedKunhi-kv5mn 15 годин тому

    പോണ്ണ തടിയൻ ല ണ്ടാണിൽ പോയാൽ വിവരം ഉണ്ടാവണം എന്നില്ല അത് മാത്രം അല്ല വിവേകം ഉണ്ടാവണം എന്നില്ല

  • @AbuAlhatab
    @AbuAlhatab 15 годин тому

    ചേരാമൻ പെരുമാൾ രാമ വർമ്മ കുലശേഖര എങ്ങനെ താജുദ്ദീൻ ആയി മാറി ? ഹബീബ് അത്ഭുതമായി ചന്ദ്രനെ രണ്ടായി വിഭജിച്ചപ്പോൾ അറേബ്യൻ ഉപദ്വീപിനകത്തും പുറത്തും നിരവധി ആളുകൾ ഇതിന് സാക്ഷ്യം വഹിച്ചിരുന്നു. ചേരാമൻ പെരുമാൾ രാമവർമ്മ കുലശേഖര അക്കാലത്ത് കേരളത്തിലെ രാജാവായിരുന്നു. ചന്ദ്രപ്രകാശമുള്ള രാത്രിയിൽ കൊടുങ്ങല്ലൂരിലെ കൊട്ടാരത്തിന്റെ മേൽക്കൂരയിൽ വിശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹം അത്ഭുതം കണ്ടത്. അറബ് വ്യാപാരികളിലൂടെ രാജാവ് ഇസ്‌ലാമിനെക്കുറിച്ച് അറിയുകയും ചന്ദ്രൻ പിളരുന്ന സംഭവത്തിന് ശേഷം പ്രവാചകനെക്കുറിച്ചും അദ്ദേഹത്തിന്റെ മതത്തെക്കുറിച്ചും അറിയാൻ കൂടുതൽ ജിജ്ഞാസുക്കളായിരുന്നു. ചേരാമൻ രാജാവ് പ്രവാചകന്റെ സാന്നിധ്യത്തിൽ ഇസ്ലാം മതം സ്വീകരിച്ചതായി പ്രഖ്യാപിക്കുകയും താജുദ്ദീൻ എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു. പിന്നീട് ഹജ്ജ് നിർവഹിച്ചു. പ്രവാചകന്റെ ആഗ്രഹപ്രകാരം മാലിക് ബിൻ ദിനാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം താജുദ്ദീനുമൊത്ത് കേരളത്തിൽ ഇസ്ലാം പ്രചരിപ്പിക്കുന്നതിനായി യാത്ര ആരംഭിച്ചു. എന്നാൽ വഴിയിൽ രാജാവിന് അസുഖം വന്നു. മരിക്കുന്നതിനുമുമ്പ് രാജാവ് തന്റെ മക്കൾക്ക് മാലിക് ബിൻ ദിനാറിന്റെ ടീമിനെ സ്വീകരിക്കാനും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനും ഒരു കത്ത് എഴുതിയിരുന്നു. രാജാവ് പിന്നീട് മരിക്കുകയും ഒമാനിലെ സുൽത്താനേറ്റിലെ സഫറിൽ (ഇപ്പോൾ സലാല) സംസ്കരിക്കുകയും ചെയ്തു.

  • @hakkeempm174
    @hakkeempm174 16 годин тому

    Ningal divathe manssilakkanam ennu yadoru nirbandamum illa mashe

  • @aseesmuz4521
    @aseesmuz4521 16 годин тому

    നിക്കാഹിന് മഹറായി ഖുറാൻ കൊടുത്താൽ അത് സ്വീകാര്യമാകുമോ

  • @msali6214
    @msali6214 18 годин тому

    Example m m Akbar ! Excellent , wonderful!! Mashe go ahead

  • @Riderjonjo
    @Riderjonjo 19 годин тому

    കേട്ടാൽ ഒരു ക്രിസ്ത്യൻ ഭക്തി ഗാനം എന്ന് തോന്നും 😅😅

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 19 годин тому

    ഏതു ഖുർആനാണ്കാക്ക വായിച്ചത് ???😝

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 19 годин тому

    ഈ ജബ്ബാർക്ക ബോക്കിയിട്ടു ഒരു നല്ലകാര്യം ഖുറാനിൽ കണ്ടില്ല ഇയ്യാളെ സമ്മതിക്കണം

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 19 годин тому

    ഈ ജബ്ബാർ ഏതു ലോകത്താണ് ജീവിക്കുന്നത് അതും കൂടി ഒന്ന് പറയുക

  • @christaphinpaul
    @christaphinpaul 20 годин тому

    Valre correct aak ....lla is saathaan saathaan is aak. ... lla